Kottayam

ജവഹർ നവോദയ പ്രവേശനം

കോട്ടയം: ജവഹർ നവോദയ വിദ്യാലയത്തിൽ 2024-25 വർഷം ഒൻപത്, 11 ക്ലാസുകളിൽ ഒഴിവു വരാനിടയുള്ള സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് യോഗ്യരായ വിദ്യാർഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 31 വരെ അപേക്ഷിക്കാം. ഫെബ്രുവരി 10ന് പരീക്ഷ നടക്കും. വിശദവിവരങ്ങൾക്ക് വെബ സൈറ്റ്: www.navodaya.gov.in/ ഫോൺ: 0481 2578402.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close