Kottayam

ക്വട്ടേഷൻ  

കോട്ടയം : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ് / ടാക്‌സി പെർമിറ്റുള്ള  കാർ (ഇലക്ട്രിക് / നോൺ ഇലക്ട്രിക് ) നൽകുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു.ജനുവരി 22 ന് വൈകിട്ട് 5 നകം സമർപ്പിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close