Kottayam

പ്രവേശനം ആരംഭിച്ചു

കോട്ടയം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ്  കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. വിശദവിവരത്തിന്  ഫോൺ: 8921636122, 8289810279

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close