Kollam

സ്‌പെഷ്യല്‍ റിവാഡുകള്‍ക്ക് അപേക്ഷിക്കാം

കേരളാ മോട്ടര്‍തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ദേശീയ/സംസ്ഥാനതലത്തില്‍ കലാ, കായിക, അക്കാദമിക രംഗങ്ങളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ റിവാഡിന് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 15. ഫോണ്‍ 0474 2749334. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close