JOB NEWSKollam

പരിശീലകരെ നിയമിക്കും

മുഖത്തല ബ്ലോക്ക്പഞ്ചായത്ത് പ്രോജക്ടിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയര്‍ ആന്‍ഡ് ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് പരിശീലകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത നിര്‍ദിഷ്ട യോഗ്യത. മുന്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 18നകം ശിശു വികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് മുഖത്തല പി ഒ, കൊല്ലം-691577 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0474 504411, 8281999106.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close