Kasaragod

ഫാര്‍മസിസ്റ്റ് ഒഴിവ്

ആര്‍ദ്രം 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ദേലംപാടി ഗ്രാമപഞ്ചായത്ത് മുഖേന അഡൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് 13ന് രാവിലെ 11ന് അഡൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍ 04994 271266.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close