Kasaragod

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ രണ്ടു പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ രണ്ട് പരാതികള്‍ തീര്‍പ്പാക്കി. ആകെ 41 കേസുകളാണുണ്ടായിരുന്നത്. അതില്‍ 27 കേസുകള്‍ മാറ്റിവെച്ചു. ബാക്കി കേസുകളില്‍ തുടര്‍ നടപടികള്‍ നടക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ കെ.ബൈജു നാഥ് സിറ്റിംഗിന് നേതൃത്വം നല്‍കി. ഏപ്രിലിലാണ് അടുത്ത സിറ്റിംഗ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close