KannurKozhikode

ലോക യുക്ത ക്യാമ്പ് സിറ്റിങ് 17 മുതൽ

കേരള ലോക യുക്ത ക്യാമ്പ് സിറ്റിങ് ഒക്ടോബർ 17 മുതൽ 20 വരെ കണ്ണൂർ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലായി നടക്കും. കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ 17ന്  നടക്കുന്ന സിറ്റിങിൽ ഉപ ലോകയുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും 18ന് നടക്കുന്ന സിറ്റിങിൽ ലോകായുക്ത ജസ്റ്റിസ് സിറിക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ പങ്കെടുക്കും. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ  19ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും 20ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും പരാതികൾ സ്വീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close