Kannur

എസ്പിസി ടോക്‌സ് വിത്ത് കോപ്‌സ്:  പരാതികള്‍ അയക്കാം

മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനുമായി ബന്ധപ്പെട്ടുള്ള എസ്പിസി ടോക്‌സ് വിത്ത് കോപ്‌സ്’ വെര്‍ചല്‍ അദാലത്തിന്റെ  അഞ്ചാമത് എഡിഷന്‍ ഏപ്രില്‍ 30ന് രാവിലെ 11 മണിക്ക് നടത്തും. പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പരാതികളും അഭിപ്രായങ്ങളും അറിയിക്കാനുള്ള പരിപാടിയാണ് എസ്പിസി ടോക്‌സ് വിത്ത് കോപ്‌സ്’.  spctalks.pol@kerala.gov.in എന്ന ഇമെയിൽ വഴി ഫോണ്‍ നമ്പര്‍ സഹിതം മാര്‍ച്ച് 18 വരെ പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0497 2781316.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close