IdukkiKollam

നിയമനം

കൊല്ലം ജില്ലയില്‍ സാമൂഹ്യപ്രത്യാഘാതപഠനസമിതി പുനരധിവാസവിദഗ്ദരുടെ പാനല്‍ രൂപീകരിക്കുന്നു. പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നരായ സോഷ്യോളജി പ്രൊഫസര്‍മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ നവംബര്‍ 25നകം കൊല്ലം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാകവറിനു പുറത്തു ‘ഭൂമി ഏറ്റെടുക്കല്‍ – സാമൂഹ്യപ്രത്യാഘാതപഠനം പുനരധിവാസവിദഗ്ധരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close