Kollam

അറിയിപ്പ്

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ (ഒന്ന്) ട്രേഡ്സ്മാന്‍ ഇന്‍ ടര്‍ണിങ് (ഒന്ന്) എന്നീ തസ്തികളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത :അതത് വിഷയങ്ങളിലെ എന്‍ സി വി റ്റി/ കെ ജി സി ഇ/ റ്റി എച്ച് എസ് എല്‍ സി. പി.എസ്.സി അനുശാസിക്കുന്ന യോഗ്യതകളും ഉണ്ടായിരിക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ജനുവരി അഞ്ച് രാവിലെ 10.30 ന് ഹാജരാകണം. ഫോണ്‍ 04734231776.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close