IdukkiSCHOLARSHIP

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

 സര്‍ക്കാര്‍, എയ്ഡഡ് സ്‌ക്കൂളുകളിലെ  9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒബിസി/ഇബിസി/ഇഡബ്യൂഎസ് വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്  പിഎം- വൈഎഎസ്എവിഐ ,ഒബിസി, ഇബിസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി  ഒക്ടോബര്‍ 25 വരെ നീട്ടി . egrantz.kerala.gov.in, bcdd.kerala.gov.inഎന്നീ വെബ് സൈറ്റുകളില്‍ സര്‍ക്കുലര്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. എറണാകുളം മേഖലാ ആഫീസ് –  0484 – 2983130

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close