Idukki

വ്യവസായ  ട്രിബ്യൂണല്‍ സിറ്റിംഗ്

വ്യവസായ ട്രിബ്യൂണല്‍  ജനുവരി  20, 27, തീയതികളില്‍ പീരുമേട്  ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍, തൊഴിലാളികളുടെ ഇന്‍ഷുറന്‍സ്, തൊഴിലാളി നഷ്ടപരിഹാരം തുടങ്ങിയ  കേസുകളാണ് പരിഗണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04742792892.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close