Ernakulam

വിര്‍ച്വല്‍/ ഓഗ്‌മെന്റഡ് റിയാലിറ്റി കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ വിര്‍ച്വല്‍/  ഓഗ്‌മെന്റഡ് ് റിയാലിറ്റി കോഴ്‌സുകളുടെ പരിശീലനം  ആരംഭിക്കുന്നു. നൂതനമായ എ ആര്‍ / വി ആര്‍ റിയാലിറ്റി, സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള യൂണിറ്റി സെര്‍ട്ടിഫൈഡ്  വി.ആര്‍ ഡെവലപ്പ്ര്‍, ആര്‍ട്ടിസ്റ്റ് തുടങ്ങിയ കോഴ്‌സുകളിലാണ് പരിശീലനം. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത കോഴ്സില്‍ പങ്കെടുക്കാം.  താല്പര്യമുള്ളവര്‍ www.asapkerala.gov.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍ : 9495219570

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close