Ernakulam

യുജിസി നെറ്റ് കോച്ചിംഗ് ക്ലാസ്

ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിയ്ക്കുന്ന അയലൂർ അപ്ലൈഡ് സയൻസ് കോളേജിൽ ജനറൽ പേപ്പർ, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പേപ്പർ 11, ഇംഗ്ലിഷ് പേപ്പർ 11, കോമേഴ്‌സ് പേപ്പർ !!, ഇലക്ട്രോണിക‌് പേപ്പർ ||, മാനേജ്‌മെന്റ് പേപ്പർ 11 എന്നീ വിഷയങ്ങളിൽ യൂജിസി നെറ്റ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നു. പ്രസ്‌തുത വിഷയങ്ങളിൽ പിജി കഴിഞ്ഞവർക്കും പി ജി ചെയ്യുന്നവർക്കും അപേക്ഷിക്കാം. 

ജൂണിലെ പരീക്ഷ കണക്കാക്കിയാണ് ക്ലാസ്സുകൾ നടത്തുക. ഓൺലൈൻ ഓഫ് ലൈൻ ക്ലാസ്സുകൾ ഉണ്ടായിരിയ്ക്കുന്നതാണ്. ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കുന്നതായിരിക്കും. വിശദ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക. ഫോൺ 9495069307, 8547005029, 04923 241766.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close