Ernakulam

എംപവേഡ് കമ്മിറ്റി യോഗം ചേർന്നു

ജില്ലാതല ഓഫീസുകളുമായി ബന്ധപ്പെട്ട്  സർക്കാർ കക്ഷിയായ കേസുകളുടെ അവലോകനയോഗം ജില്ലാ ലീഗൽ ഓഫീസർ മനു സോളമന്റെ അധ്യക്ഷതയിൽ ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ) പി. സുനിൽ കുമാർ, ജില്ലാ ഗവൺമെന്റ് പ്ലീഡർ  മനോജി കൃഷ്ണൻ, ജില്ലാ ഓഫീസുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close