Ernakulam

വോയിസ് ഓഫ് ഡയറി ഫാർമർ  സംഘടിപ്പിക്കുന്നു

എറണാകുളം ജില്ലാ ക്ഷീര സംഗമം 2023-24 ന്റെ ഭാഗമായി ക്ഷീര കർഷകരിൽ നിന്നും നൂതന ആശയങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടി ‘വോയിസ് ഓഫ് ഡയറി ഫാർമർ’ സംഘടിപ്പിക്കുന്നു.

 പരിപാടിയിൽ പങ്കെടുക്കുന്നതിനായി സ്വന്തം ഫാമിൽ അനുവർത്തിച്ചു വരുന്ന പുതിയ ആശയങ്ങളെക്കുറിച്ചും അതിന്റെ പ്രയോജനങ്ങളെക്കുറിച്ചും മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കി ഡിസംബർ 20ന് മുൻപ് Jksekmpublicity@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close