Kottayam

പ്രൊഫ: എം.കെ രാധാകൃഷ്ണൻ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കോട്ടയം:പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രൊഫ: എം.കെ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് എലിക്കുളം ഡിവിഷൻ അംഗമാണ്. സർവേ ഡപ്യൂട്ടി ഡയറക്ടർ സതീഷ് കുമാർ വരണാധികാരിയായാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close