Kottayam

തെറ്റുകൾ തിരുത്താം

കോട്ടയം: സംസ്ഥാനത്തെ ഐ.ടി.ഐകളിൽ (ഗവൺമെന്റ്/പ്രൈവറ്റ്) 2014 ആഗസ്റ്റ് മുതൽ 2022 വരെ എൻ.സി.വി.ടി. ട്രേഡുകളിൽ അഡ്മിഷൻ നേടിയ ട്രെയിനികളുടെ സർട്ടിഫിക്കറ്റിൽ പ്രൊഫൈൽ സംബന്ധമായ തിരുത്തലുകൾ വരുത്തുന്നതിന് ഇപ്പോൾ എം.ഐ.എസ്. പോർട്ടലിൽ അവസരമുണ്ട്. തിരുത്തലുകൾ ആവശ്യമുള്ളവർ അതത് ഐ.ടി.ഐ.കളുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: 0481 2551062, 9446278455

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close