Alappuzha

മരം ശിഖിരങ്ങങ്ങള്‍ ലേലം ചെയ്യുന്നു

ആലപ്പുഴ: കായംകുളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്റ കോമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന വിവിധ മരങ്ങളുടെ ശിഖിരങ്ങങ്ങള്‍ ലേലം ചെയ്യുന്നു. ഡിസംബര്‍ 14ന് രാവിലെ രാവിലെ 10.30-ന് കായംകുളം ഫയര്‍ സ്റ്റേഷന്‍ പരിസരത്താണ് ലേലം. ഫോണ്‍: 0477- 2251211

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close