Alappuzha

ഒഴിവുള്ള വ്യവസായ ഭൂമിക്കായി ഓൺലൈനായി അപേക്ഷിക്കാം

ആലപ്പുഴ: ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിലുള്ള ചെങ്ങന്നൂർ മുണ്ടൻകാവ് വ്യവസായ വികസന പ്ലോട്ടിൽ ഒഴിവുള്ള വ്യവസായ ഭൂമി അനുവദിക്കുന്നതിന് താൽപര്യമുള്ള സംരംഭകരിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഒക്ടോബർ 10നകം ഫീസ് അടച്ച് industry.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമായ ലിങ്ക് മുഖാന്തിരം അപേക്ഷ നൽകാം. അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നൽകണം. ഫോൺ: 0477- 2241272.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close