Alappuzha

എ.സി.കള്‍ നാളെ കൈമാറും

ആലപ്പുഴ: വനിതകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ വാങ്ങി നല്‍കുന്ന നാല് എയര്‍ കണ്ടീഷനറുകള്‍ നാളെ (9) രാവിലെ 10.30ന് എച്ച്. സലാം എം.എല്‍.എ. ഏറ്റുവാങ്ങും. ആശുപത്രി ഹാളിലാണ് ചടങ്ങ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close