Alappuzha

റേഡിയോളജി ദിനം ആചരിച്ചു

ആലപ്പുഴ: 128-ാമത് അന്താരാഷ്ട്ര റേഡിയോളജി ദിനാചരണത്തിന്റെ ഉദ്ഘാടനം ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ.കെ.ആര്‍. രാജന്‍ നിര്‍വഹിച്ചു. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ലേഖ അധ്യക്ഷയായി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. 

ആര്‍.എം.ഒ. ഡോ.എം. ആശ, സെക്രട്ടറി റ്റി. സാബു, ജൂനിയര്‍ സൂപ്രണ്ട് വി. ദീപ, നഴ്‌സിംഗ് സൂപ്രണ്ട് കെ.പി. സത്യവതി, ഡോ.എസ്. മായ, ഡെന്റല്‍ സിവില്‍ സര്‍ജന്‍ പി. പ്രേമ, ബെന്നി അലോഷ്യസ്, ടോംസ് എം അറയ്ക്കത്തറ, പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close