Alappuzha

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്- കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നം.148 (ഫാക്ടറി ഗേറ്റ്) നവംബര്‍ ഒന്നിന് രാവിലെ എട്ടു മുതല്‍ അഞ്ചിന് വൈകിട്ട് ആറു വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close