Alappuzha

അംശാദായ തുക അടയ്ക്കണം

ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍, അനുബന്ധത്തൊഴിലാളികള്‍, മത്സ്യബന്ധന യാനം ഉടമകള്‍, മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമകള്‍ തുടങ്ങിയവര്‍ മത്സ്യത്തൊഴിലാളി ക്ഷേമ ബോര്‍ഡിലേക്ക് അടയ്ക്കാനുളള അംശാദായ തുക നവംബര്‍ 15നകം കുടിശ്ശിക സഹിതം അടയ്ക്കണം. 

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന മത്സ്യത്തൊഴിലാകള്‍ക്കും അനുബന്ധ തൊഴിലാളികള്‍ ക്കുമുളള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി ഉൾപ്പടെയുളള ആനുകൂല്യങ്ങള്‍, മറ്റു സേവനങ്ങള്‍ തുടങ്ങിയവയ്ക്കുളള മുഴുവന്‍ അപേക്ഷളും ഓൺലൈൻ ആയി നൽകുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരികയാണ്.  ഫിഷറീസ് വകുപ്പിന്റെ വെബ്സൈറ്റായ ഫിംസ് വഴിയാണ് ഇത് നടപ്പിലാക്കുന്നത്. എല്ലാ മത്സ്യത്തൊഴിലാളികളും ഫിംസ് സൈറ്റില്‍ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പു  വരുത്തണം. ഫോൺ: 0477-2239597.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close