Alappuzha

മിനിമം വേതനം പുതുക്കൽ; ഉപസമിതിയുടെ തെളിവെടുപ്പ് ആറിന്

ആലപ്പുഴ:  സംസ്ഥാനത്തെ ആയുർവേദിക് ആന്റ് അലോപതിക്ക് മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഒക്ടോബർ ആറിന്  രാവിലെ 11ന് എറണാകുളം ഗവ: ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളിൽ  നടത്തും. തെളിവെടുപ്പ് യോഗത്തിൽ  തൊഴിൽ മേഖലയിലെ     തൊഴിലാളി/തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ(ഇ)  അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close