Alappuzha

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം – ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍: 70 (ഹോസ്പിറ്റല്‍ ഗേറ്റ് ), ജനുവരി 20-ന് രാവിലെ എട്ടു മുതല്‍ ജനുവരി 25 വൈകുന്നേരം ആറ് മണിവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 71 (ഇഎസ്‌ഐ ഗേറ്റ് ) ലെവല്‍ ക്രോസ് നമ്പര്‍: 68 (റസ്റ്റ് ഹൗസ് ഗേറ്റ് ) വഴി പോകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close