Alappuzha

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന് കീഴില്‍ കായംകുളം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മുതുകളം അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസറുടെ ഉപയോഗത്തിനായി മാര്‍ച്ച് മുതല്‍ ഒരുവര്‍ഷ കാലയളവിലേക്ക് കാര്‍/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനം ഏഴു വര്‍ഷത്തിലധികം കാലപ്പഴക്കം ഉള്ളതാവരുത്. ടെന്‍ഡര്‍ മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. ഫോണ്‍ 0479 2442059

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close