Alappuzha

വൈദ്യുതി മുടങ്ങും

ആലപ്പുഴ: ആലപ്പുഴ സബ്‌സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആലപ്പുഴ നോര്‍ത്ത്, ആലപ്പുഴ ടൗണ്‍, ആലപ്പുഴ സൗത്ത് സെക്ഷനുകളില്‍ ഫെബ്രുവരി 24-ന് രാവിലെ 6.30 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close