Alappuzha

സ്‌കൂള്‍ പുനര്‍ നാമകരണം ചെയ്തു

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂള്‍ കീഴ്‌ചേരിമേല്‍, ഗവ. റിലീഫ് എല്‍.പി. സ്‌കൂള്‍ ചെങ്ങന്നൂര്‍, ചെങ്ങന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, ചെങ്ങന്നൂര്‍ ഗവ.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് എന്നീ സ്‌കൂളുകള്‍ സംയോജിപ്പിച്ച് ഒറ്റ സ്‌കൂളാക്കിയ സാഹചര്യത്തില്‍ കേരള വിദ്യാഭ്യാസ നിയമം അധ്യായം 5 ചട്ടം 3 (7)-ല്‍ വികേന്ദ്രീകരിച്ചിരിക്കുന്ന അധികാരം ഉയോഗിച്ച് ഈ സ്‌കൂളിന്റെ പേര് ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെങ്ങന്നൂര്‍ എന്ന് പുനര്‍ നാമകരണം ചെയ്തതായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close