Alappuzha

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍:31 (തങ്കി ഗേറ്റ്) ഫെബ്രുവരി 1ന് രാവിലെ എട്ട് മുതല്‍ ഫെബ്രുവരി 2 വൈകുന്നേരം ആറ് മണിവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 32 (ഒറ്റപ്പുന്ന ഗേറ്റ്) ലെവല്‍ ക്രോസ് നമ്പര്‍: 30 (സി.എം.എസ്  ഗേറ്റ്) വഴി പോകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close