Alappuzha

കെല്‍ട്രോണ്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ ആലുവയിലുള്ള നോളജ് സെന്ററില്‍ ഹസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെയര്‍ ഹൗസ് ആന്‍ഡ് ഇന്‍വെന്ററി മാനേജ്മെന്റ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് എന്‍ജിനീയറിംഗ്, ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്സ്, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വെ, ഓട്ടോകാഡ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍നോളജ് സെന്റര്‍ രണ്ടാംനില സാന്റോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ് ആലുവ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 8136802304.

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് വയര്‍മാന്‍ അപ്രന്റീസ് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. http://samraksha.ceikerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 31. വിവരങ്ങള്‍ക്ക് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0477 2962229

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close