Alappuzha

ഉപതിരഞ്ഞെടുപ്പ്; അപേക്ഷകളും ആക്ഷേപങ്ങളും നല്‍കാം

ആലപ്പുഴ: ജില്ലയിലെ മാന്നാര്‍ ഗ്രാമപഞ്ചായത്ത്-11-കൂട്ടംപേരൂര്‍-എ നിയോജകമണ്ഡലം, വെളിയനാട് ഗ്രാമപഞ്ചായത്ത്-08-കിടങ്ങറ ബസാര്‍ തെക്ക് നിയോജകമണ്ഡലം എന്നിവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലെ അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 16 വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. ജനുവരി 24-ന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍ നടപടി സ്വീകരിച്ച് അപ്ഡേഷന്‍ പൂര്‍ത്തിയാക്കും. അന്തിമ വോട്ടര്‍പട്ടിക ജനുവരി 25-ന് പ്രസിദ്ധീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close