Alappuzha

ജില്ലാതല ഉപഭോകതൃ ദിനാചരണം ജനുവരി അഞ്ചിന്

ആലപ്പുഴ: ജില്ലാതല ഉപഭോകതൃ ദിനാചരണം ജനുവരി അഞ്ചിന് കാര്‍ത്തികപ്പള്ളി താലൂക്ക് റവന്യൂ ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 മുതല്‍ ഉപഭോകതൃ സംരക്ഷണ നിയമത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസ മത്സരങ്ങള്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ ഉപഭോകതൃ ദിന ഉദ്ഘാടന ചടങ്ങ്, ചര്‍ച്ച, ക്ലാസുകള്‍ എന്നിവ നടക്കും. വിവരങ്ങള്‍ക്ക്: 0477-2251674

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close