Alappuzha

നവകേരള സദസ്സ്: മാന്നാറില്‍ വിളംബര ജാഥ

ആലപ്പുഴ: ചെങ്ങന്നൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സിന് മുന്നോടിയായിമാന്നാര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിളംബര ജാഥ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. പൊന്നായി കടവ് മുതല്‍ മാന്നാര്‍ ബസ്സ്റ്റാന്റ് വരെയാണ് ജാഥ സംഘടിപ്പിച്ചത്. ജാഥയില്‍ പൊതുജനങ്ങളും സാമൂഹ്യ രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അണിചേര്‍ന്നു.

ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അങ്കണവാടി വര്‍ക്കേഴ്‌സ്, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close