Kottayam

നോർക്ക സൗജന്യ സംരംഭകത്വ പരിശീലനപരിപാടി

കോട്ടയം:പുതുതായി സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്തുനിന്ന് തിരികെ എത്തിയവർക്കുമായി നോർക്ക ബിസിനസ് ഫെസിലേറ്റഷൻ സെന്ററിന്റെ(എൻ.ബി.എഫ്.സി )  ആഭിമുഖ്യത്തിൽ ഒക്ടോബറിൽ സൗജന്യ ഏകദിന സംരഭകത്വ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു.
എറണാകുളം കളമശേരിയിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഒക്‌ടോബർ 10നകം എൻ.ബി.എഫ്.സിയിൽ ഇ-മെയിൽ/ ഫോൺ മുഖേന പേര് രജിസ്റ്റർചെയ്യണം. വിശദവിവരത്തിന് ഫോൺ : 0471-2770534/8592958677, വെബ് സൈറ്റ്: nbfc….@kerala.gov.in/nbfc.coo…@gmail.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close