JOB NEWSKottayam

സൗജന്യ ഓണ്‍ലൈന്‍ തൊഴില്‍മേള

 കോട്ടയം: കേരളത്തിലെ പ്രമുഖ സ്വകാര്യ കമ്പനികളുടെ വിവിധ തസ്തികളിലേക്ക് വിവിധ സ്ഥലങ്ങളിലായി 400 ഓളം ഒഴിവുകളുണ്ട്. ഈ തസ്തികളിലേക്ക്  മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയ്ക്ക് കീഴിലുള്ള  കോട്ടയം മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍  ഡിസംബര്‍ 29, 30 തീയതികളില്‍ സൗജന്യ ഓണ്‍ലൈന്‍ തൊഴില്‍ മേള നടത്തും. പ്ലസ് ടു /ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രി എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിശദവിവരത്തിന് ഫോണ്‍:  0481-2731025, 8075164727

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close