Kerala

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവംബർ 18 മുതൽ മണ്ഡല പര്യടനവും ബഹുജന സദസും

നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ നവംബർ 18 മുതൽ ഡിസംബർ 24 വരെ മണ്ഡലങ്ങളിലും ഔദ്യോഗിക പര്യടനം നടത്തി സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും നടത്തും. നവംബർ 18നു കാസർഗോഡ് നിന്നാണ് നിന്നാണ് പരിപാടി ആരംഭിക്കുന്നത്. പരിപാടിയെ സംബന്ധിച്ചു പൊതുഭരണ വകുപ്പ് മാർഗരേഖ പുറപ്പെടുവിച്ചു (23.09.2023 തീയതിയിലെ സ.ഉ.(കൈ)നം.152/2023)GAD).

            പരിപാടിയുടെ സംസ്ഥാനതല കോ-ഓർഡിനേറ്റർ പാർലമെന്ററികാര്യ മന്ത്രി ആയിരിക്കും. ജില്ലകളിൽ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാർക്കും മന്ത്രിമാർ ഇല്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർക്കുമായിരിക്കും. ജില്ലകളിൽ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കായിരിക്കും.

ഓരോ മണ്ഡലത്തിലും എം.എൽ.എമാർ പരിപാടിക്കു നേതൃത്വം വഹിക്കണം. സെപ്റ്റംബർ മാസത്തിൽ മണ്ഡലാടിസ്ഥാനത്തിൽ സംഘാടകസമിതി രൂപീകരിക്കണം. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കർഷക തൊഴിലാളികളും മഹിളകളും യുവജനങ്ങളും വിദ്യാർഥികളും മുതിർന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസുകൾ ആസൂത്രണം ചെയ്യണമെന്ന് ഇത് സംബന്ധിച്ച മാർഗരേഖയിൽ നിർദേശിച്ചു. മണ്ഡലം സദസിനോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കണം.  ഇതിനാവശ്യമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം. മണ്ഡലം സദസിൽ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, മഹിള-യുവജന-വിദ്യാർഥി വിഭാഗത്തിൽനിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർ, കോളജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി – പട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരൻമാർ, സെലിബ്രിറ്റികൾ, വിവിധ അവാർഡ് നേടിയവർ, തെയ്യം കലാകാരൻമാർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ (വ്യാപാരി, ചേംബർ ഓഫ് കൊമേഴ്സ്, ബിസിനസ് അസോസിയേഷൻ, കലാ – സാംസ്‌കാരിക സംഘടനകൾ മുതലായവ), ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പടങ്കെടുക്കും.  നവംബർ 8 ശനി 3.30 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും.

പരിപാടി ഷെഡ്യൂൾ

(1) (നവംബർ 19 ഞായർ)

9 AM – കാസർഗോഡ് പ്രഭാതയോഗം (കാസർഗോഡ് ജില്ലയിലുള്ള പ്രധാന വ്യക്തികൾ  പങ്കെടുക്കും)

11 AM   – കാസർഗോഡ്

3 PM    – ഉദുമ

4.30 PM – കാഞ്ഞങ്ങാട് –

6 PM -തൃക്കരിപ്പൂർ

(2) (നവംബർ 20 തിങ്കൾ)

9 AM – പയ്യന്നൂർ പ്രഭാതയോഗം (പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂർ പ്രധാന വ്യക്തികൾ പങ്കെടുക്കും)

11 AM – പയ്യന്നൂർ,

3 PM –  കല്ല്യാശ്ശേരി

4.30 PM – തളിപ്പറമ്പ്

6 PM – ഇരിക്കൂർ

(3) (നവംബർ 21 ചൊവ്വ)

9 AM – കണ്ണൂർ പ്രഭാതയോഗം (കണ്ണൂർ, അഴിക്കോട്, ധർമ്മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ പ്രധാന വ്യക്തികൾ)

11 AM – അഴിക്കോട്

3 PM – കണ്ണൂർ

4.30 PM – ധർമ്മടം

6 PM – തലശ്ശേരി

(4) (നവംബർ 22 ബുധൻ)

11 AM – കൂത്തുപറമ്പ്

3 PM – മട്ടന്നൂർ

4.30 PM- പേരാവൂർ

(5) (നവംബർ 23 വ്യാഴം)

9 AM – കൽപ്പറ്റ പ്രഭാതയോഗം (കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി)

11 AM – കൽപ്പറ്റ

3 PM  – സുൽത്താൻ ബത്തേരി

4.30 PM – മാനന്തവാടി

(6) (നവംബർ 24 വെള്ളി)

9 AM – വടകര പ്രഭാതയോഗം (വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര)

11 AM – നാദാപുരം

3 PM –  കുറ്റ്യാടി

4.30 PM – പേരാമ്പ്ര

6 PM – വടകര

(7) (നവംബർ 25 ശനി)

9AM – കോഴിക്കോട് പ്രഭാതയോഗം (കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂർ)

11 AM കൊയിലാണ്ടി

3 PM – ബാലുശ്ശേരി

4.30PM – എലത്തൂർ

6 PM – കോഴിക്കോട് നോർത്തും സൗത്തും

(8) (നവംബർ 26 ഞായർ)

9 AM – താമരശ്ശേരി പ്രഭാതയോഗം (തിരുവമ്പാടി, കൊടുവള്ളി, കുന്നമംഗലം, ബേപ്പൂർ)

11 AM – തിരുവമ്പാടി

3 PM-  കൊടുവള്ളി

4.30PM – കുന്നമംഗലം

6 PM – ബേപ്പൂർ

(9) (നവംബർ 27 തിങ്കൾ)

9 AM – തിരൂർ പ്രഭാതയോഗം (തിരൂർ, പൊന്നാനി, തവനൂർ, താനൂർ)

11 AM – പൊന്നാനി

3 PM – തവനൂർ

4.30PM – തിരൂർ

6 PM – താനൂർ

(10) (നവംബർ 28 ചൊവ്വ)

11 AM – വള്ളിക്കുന്ന്

3 PM – തിരൂരങ്ങാടി

4.30 PM – വേങ്ങര

6 PM – കോട്ടക്കൽ

(11) (നവംബർ 29 ബുധൻ)

9 AM – മലപ്പുറം പ്രഭാതയോഗം (മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, മങ്കട, കോട്ടക്കൽ, വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര)

11 AM – കൊണ്ടോട്ടി

3 PM – മഞ്ചേരി

4.30PM – മങ്കട

6 PM – മലപ്പുറം

(12) (നവംബർ 30 വ്യാഴം)

9 AM – പെരിന്തൽമണ്ണ പ്രഭാതയോഗം (പെരിന്തൽമണ്ണ, നിലമ്പൂർ, വണ്ടൂർ, ഏറനാട്)

11 AM – ഏറനാട്

3 PM- നിലമ്പൂർ

4.30PM – വണ്ടൂർ

6 PM – പെരിന്തൽമണ്ണ

(13) ഡിസംബർ 1 വെള്ളി)

9 AM – ഷൊർണ്ണൂർ പ്രഭാതയോഗം (ഷൊർണ്ണൂർ, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല)

11 AM – തൃത്താല

3 PM – പട്ടാമ്പി

4.30 PM – ഷൊർണ്ണൂർ

6 PM ഒറ്റപ്പാലം

(14) (ഡിസംബർ 2 ശനി)

9 AM – പാലക്കാട് പ്രഭാതയോഗം (പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാർക്കാട്)

11 AM – പാലക്കാട് മലമ്പുഴ

4.30 PM – കോങ്ങാട്

6 PM – മണ്ണാർക്കാട്

(15) (ഡിസംബർ 3 ഞായർ)

9 AM – ചിറ്റൂർ പ്രഭാതയോഗം (ചിറ്റൂർ, തരൂർ, നെന്മാറ, ആലത്തൂർ)

11 AM – ചിറ്റൂർ

3 PM – നെന്മാറ

4.30PM – ആലത്തൂർ

6 PM – തരൂർ

(16) (ഡിസംബർ 4 തിങ്കൾ)

9 AM വടക്കാഞ്ചേരി പ്രഭാതയോഗം (കുന്നംകുളം, ചേലക്കര, ഗുരുവായൂർ, വടക്കഞ്ചേരി)

11 AM- ചേലക്കര

3 PM- വടക്കാഞ്ചേരി

4.30PM – കുന്നംകുളം

6 PM- ഗുരുവായൂർ

(17) (ഡിസംബർ 5 ചൊവ്വ)

9 AM – തൃശൂർ പ്രഭാതയോഗം (തൃശൂർ, ഒല്ലൂർ, മണലൂർ, നാട്ടിക, കൊടുങ്ങല്ലൂർ, കയ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി)

11 AM  – മണലൂർ

3 PM – നാട്ടിക

4.30 PM – ഒല്ലൂർ

6 PM   – തൃശൂർ

(18) (ഡിസംബർ 6 ബുധൻ)

11 AM – കയ്പമംഗലം

3 PM  – കൊടുങ്ങല്ലൂർ

4.30PM – ഇരിങ്ങാലക്കുട

6 PM – പുതുക്കാട്

(19) (ഡിസംബർ 7 വ്യാഴം)

9 AM – അങ്കമാലി പ്രഭാതയോഗം (അങ്കമാലി, ആലുവ, പറവൂർ)

11 AM – ചാലക്കുടി

3 PM – അങ്കമാലി

4.30PM – ആലുവ

6 PM – പറവൂർ

(20) (ഡിസംബർ 8 വെള്ളി)

9 AM – എറണാകുളം പ്രഭാതയോഗം (ഏറണാകുളം, തൃക്കാക്കര, വൈപ്പിൻ, കൊച്ചി)

11 AM – വൈപ്പിൻ

3 PM – കൊച്ചി

4.30 PM – തൃക്കാക്കര

6 PM – എറണാകുളം

(21) (ഡിസംബർ 9 ശനി)

9 AM   – തൃപ്പൂണിത്തുറ പ്രഭാതയോഗം (തൃപ്പുണിത്തുറ, കളമശ്ശേരി, പിറവം,  കുന്നത്തുനാട്)

11 AM  – കളമശ്ശേരി

3 PM   – തൃപ്പുണിത്തുറ

4.30 PM – കുന്നത്തുനാട്

6 PM    – പിറവം

(22) (ഡിസംബർ 10 ഞായർ)

9 AM – പെരുമ്പാവൂർ പ്രഭാതയോഗം (പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം)

11 AM – പെരുമ്പാവൂർ

3 PM  – കോതമംഗലം

4.30 PM – മൂവാറ്റുപുഴ

6 PM   –  തൊടുപുഴ

(23) (ഡിസംബർ 11 തിങ്കൾ)

9 AM – ഇടുക്കി പ്രഭാതയോഗം (ഇടുക്കി, തൊടുപുഴ, ഉടുമ്പൻചോല, ദേവികുളം, പീരുമേട്)

11 AM – ഇടുക്കി

3 PM – ദേവികുളം (അടിമാലി)

5 PM – ഉടുമ്പഞ്ചോല (നെടുങ്കണ്ടം)

(24) (ഡിസംബർ 12 ചൊവ്വ)

11AM – പീരുമേട്

3 PM – പൂഞ്ഞാർ (മുണ്ടക്കയം)

4.30 PM – കാഞ്ഞിരപ്പള്ളി (പൊൻകുന്നം)

6 PM – പുതുപ്പള്ളി (പാമ്പാടി)

(25) (ഡിസംബർ 13 ബുധൻ)

9 AM – കോട്ടയം പ്രഭാതയോഗം (കാഞ്ഞിരപ്പള്ളി, പുഞ്ഞാർ, പുതുപ്പള്ളി, കോട്ടയം,        ചങ്ങനാശ്ശേരി, പാല, ഏറ്റുമാനൂർ)

11 AM   – കോട്ടയം

3 PM    – ചങ്ങനാശ്ശേരി

4.30 PM –  പാല

6 PM    – ഏറ്റുമാനൂർ

(26) (ഡിസംബർ 14 വ്യാഴം)    

9 AM – കടുത്തുരുത്തി പ്രഭാതയോഗം (കടുത്തുരുത്തി, വൈക്കം)

11 AM – കടുത്തുരുത്തി

3 PM  – വൈക്കം

4.30 PM – അരൂർ

6 PM – ചേർത്തല

(27) (ഡിസംബർ 15 വെള്ളി)

9 AM – ആലപ്പുഴ പ്രഭാതയോഗം (അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്)

11 AM – ആലപ്പുഴ

3 PM   – അമ്പലപ്പുഴ

4.30 PM – കുട്ടനാട്

6 PM –   ഹരിപ്പാട്

(28) (ഡിസംബർ 16 ശനി)

9 AM കായംകുളം പ്രഭാതയോഗം (കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ)

11 AM – കായംകുളം

3 PM – മാവേലിക്കര

4.30PM – ചെങ്ങന്നൂർ

6 PM – തിരുവല്ല

(29) (ഡിസംബർ 17 ഞായർ)

9 AM – പത്തനംതിട്ട പ്രഭാതയോഗം (തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ)

11 AM – റാന്നി

3 PM – ആറന്മുള

4.30 PM – കോന്നി

6 PM – അടൂർ

(30) ഡിസംബർ 18 തിങ്കൾ)

9 AM – കൊട്ടാരക്കര പ്രഭാതയോഗം (കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, കുന്നത്തുർ)

11 AM – പത്തനാപുരം

3 PM – പുനലൂർ

4.30 PM – കൊട്ടാരക്കര

6 PM – കുന്നത്തൂർ

(31) (ഡിസംബർ 19 ചൊവ്വ)

9 AM – കൊല്ലം പ്രഭാതയോഗം (കൊല്ലം, കുണ്ടറ, ചവറ, കരുനാഗപ്പള്ളി, ചടയമംഗലം, ഇരവിപുരം, ചാത്തന്നൂർ)

11 AM  – കരുനാഗപ്പള്ളി

3 PM   – ചവറ

4.30 PM – കുണ്ടറ

6 PM    – കൊല്ലം

(32) (ഡിസംബർ 20 ബുധൻ)

11 AM  – ചടയമംഗലം

3 PM   – ഇരവിപുരം

4.30 PM – ചാത്തന്നൂർ

6 PM – വർക്കല

(33) (ഡിസംബർ 21 വ്യാഴം)

9 AM – ആറ്റിങ്ങൽ പ്രഭാതയോഗം (നെടുമങ്ങാട്, ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം)

11 AM – ചിറയിൻകീഴ്

3 PM – ആറ്റിങ്ങൽ

4.30 PM – വാമനപുരം

6 PM – നെടുമങ്ങാട്

(34) (ഡിസംബർ 22 വെള്ളി)

9 AM – കാട്ടാക്കട പ്രഭാതയോഗം (കാട്ടാക്കട, അരുവിക്കര, പാറശ്ശാല, നെയ്യാറ്റിൻകര)

11 AM – അരുവിക്കര

3 PM – കാട്ടാക്കട

4.30 PM – നെയ്യാറ്റിൻകര

6 PM – പാറശ്ശാല

(35) (ഡിസംബർ 23 ശനി)

9 AM – തിരുവനന്തപുരം പ്രഭാതയോഗം (തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കോവളം)

11 AM – കോവളം

3 PM – നേമം

4.30 PM – വട്ടിയൂർക്കാവ്

(36) (ഡിസംബർ 24 ഞായർ)

11 AM – കഴക്കൂട്ടം

4.30 PM – തിരുവനന്തപുരം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close