JOB NEWSKerala

നിഷ്-ൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോർഡ് റൂം അസിസ്റ്റന്റ്, കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ടീച്ചിംഗ് അസിസ്റ്റന്റ് എന്നീ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോർഡ് റൂം അസിസ്റ്റന്റ് എന്നീ തസ്തികകൾക്ക് ഉള്ള അപേക്ഷകൾ നവംബർ 8, 2023 ന് മുൻപ് ലഭിച്ചിരിക്കണം. ടീച്ചിംഗ് അസിസ്റ്റന്റ്  തസ്തികയ്ക്കുള്ള അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 13 ആണ്. കൂടുതൽ വിവരങ്ങൾക്കും  അപേക്ഷാ ഫോമിനും http://nish.ac.in/others/career സന്ദർശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close