Kerala

മഴക്കെടുതി : കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ കൺട്രോൾ റൂമുകൾ

             മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.

1.തിരുവനന്തപുരം94955389529447816780
2.കൊല്ലം94473495039497158066
3.പത്തനംതിട്ട94460410399446324161
4.ആലപ്പുഴ94464873359539592598
5.കോട്ടയം94476595667561818724
6.എറണാകുളം94976786349383471180
7.തൃശൂർ94465492738301063659
8.ഇടുക്കി94470379879383470825
9.പാലക്കാട്94461758739074144684
10.മലപ്പുറം94952064249383471623
11.കോഴിക്കോട്98474029179383471784
12.വയനാട്94956221769495143422
13.കണ്ണൂർ93834720289497851557
14.കാസർഗോഡ്93834719619447089766

             കർഷകർക്ക് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി കൃഷി നാശനഷ്ഠങ്ങൾക്ക് ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കാം. അതിനായി എയിംസ് പോർട്ടലിൽ (www.aims.kerala.gov.in) ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും നാശനഷ്ടം സംഭവിച്ച കാർഷിക വിളകളെയും സംബന്ധിച്ച വിവരങ്ങൾ ചേർത്ത് കൃഷിഭവനുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.inwww.keralaagriculture.gov.in വെബ്‌സൈറ്റുകൾ സന്ദർശിക്കണം.      

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close