Kerala

നവംബർ ഒന്നു മുതൽ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന ‘കേരളീയം 2023’ ൻ്റെ പ്രചാരണാർത്ഥം തിരുവനന്തപുരം നഗരത്തിൽ സൈക്കിൾ റാലി സംഘടിപ്പിക്കുന്നു.

ഒക്ടോബർ എട്ടിന് രാവിലെ 6.30 ന് കവടിയാറിൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലി പാളയം – സ്റ്റാച്യു വഴി സഞ്ചരിച്ച് തിരികെ കനകക്കുന്നിൽ അവസാനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close