JOB NEWSKeralaTeacher

പ്രൈമറി അധ്യാപക തസ്തിക

തിരുവനന്തപുരം എയ്ഡഡ് സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി) സംവരണം ചെയ്ത പ്രൈമറി അധ്യാപക തസ്തികയിൽ ഒഴിവ്. എസ്.എസ്.എൽ.സി പാസായിരിക്കണം. ഡി.എഡ് അല്ലെങ്കിൽ ടി.ടി.സി അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. വയസ് 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ്) ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 31 നകം പേര് രജിസ്റ്റർ ചെയ്യണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close