Kerala

ലൈഫ് സർട്ടിഫിക്കറ്റ് നൽകിത്തവരുടെ ഡിസംബർ 2023 മുതലുള്ള പെൻഷൻ വിതരണം നിർത്തലാക്കും

2023 നവംബർ 30 നു ലൈഫ് സർട്ടിഫിക്കറ്റ് വാലിഡിറ്റി തീരുന്ന ടെലികോം/BSNL പെൻഷൻകാർ എത്രയും വേഗം അവരുടെ LC/DLC അപ്ഡേറ്റ് ചെയ്യണമെന്ന് അധിക്യതർ അറിയിച്ചു. അല്ലാത്ത പക്ഷം ഡിസംബർ 2023 മുതലുള്ള പെൻഷൻ വിതരണം നിർത്തലാക്കും. 2023 നവംബർ 30 നു LC വാലിഡിറ്റി തീർന്ന പെൻഷൻകാരുടെ വിവരങ്ങൾCCA Kerala website ൽ നൽകിയിട്ടുണ്ട്. പെൻഷൻകാർ വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കണം. https://cgca.gov.in/ccakl/.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close