Kollam

ദേശീയ ശില്പശാല മറ്റന്നാൾ (ജനുവരി 5)

സമുദ്രമത്സ്യമേഖലയിലെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിന് നീതി ആയോഗിന്റെ നേതൃത്വത്തില്‍ ഉന്നതതല ദേശീയ ശിിറപശാല മറ്റന്നാൾ (ജനുവരി അഞ്ച്) കൊച്ചിയില്‍ നടത്തും. നീതി ആയോഗ്, കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ) സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവര്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

നീതി ആയോഗ് വൈസ്ചെയര്‍മാന്‍ സുമന്‍ ബെറി, നീതി ആയോഗ് അംഗം പ്രൊഫ രമേശ് ചന്ദ് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിലെയും വിവിധ തീരദേശ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പിലെയും ഉന്നതതല പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍ എന്നിവര്‍ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close