EDUCATION

വിദ്യാഭ്യാസ ആനുകൂല്യം: സമയപരിധി നീട്ടി

ആലപ്പുഴ: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ജില്ലയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2023-2024 വര്‍ഷത്തെ വിദ്യഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍: 0477 2241455.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close