EDUCATIONSCHOLARSHIP

സ്കോളർഷിപ്പ് പുതുക്കാം

2023-24 അധ്യയന വർഷത്തിൽ കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകിവരുന്ന സംസ്കൃതം സ്കോളർഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷ മാർച്ച് 7 മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 13. കൂടുതൽ വിവരങ്ങൾക്ക് www.dcescholarship.kerala.gov.in സന്ദർശിക്കുകയോ 0471-2306580, 9446780308 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close