EDUCATION

എത്തിക്കൽ ഹാക്കിംഗ് കോഴ്‌സ്

കോട്ടയം: കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോട്ടയം സെന്ററിൽ ‘കെൽട്രോൺ സർട്ടിഫൈഡ് എത്തിക്കൽ ഹാക്കിംഗ്’ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0481 2304031, 7356111124 എന്നീ ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ് സെന്റർ, നാഗമ്പടം, കോട്ടയം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close