THRISSUR
-
മാതൃകാ പെരുമാറ്റച്ചട്ടം നിര്‍ബന്ധമായും പാലിക്കണം: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനാര്‍ഥി/ ഏജന്റുമാരുടെ യോഗം നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ ചേര്‍ന്നു
അംഗീകൃത ദേശീയ/സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെയും രജിസ്റ്റര്‍ ചെയ്ത് മറ്റ് പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളും സ്വതന്ത്രരായി മത്സരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവർ നിര്‍ബന്ധമായും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ…
Read More » -
യൂത്ത് കോ-ഓര്‍ഡിനേറ്ററെ ആദരിച്ചു
ഇരിങ്ങാലക്കുട ടാണ ജങ്ഷന് സമീപം മറീന ആശുപത്രിക്ക് അടുത്തുള്ള പെട്രോള്‍ പമ്പില്‍ ആത്മഹത്യക്ക് ശ്രമിച്ച കാട്ടൂര്‍ സ്വദേശി ഷാനവാസിനെ രക്ഷിക്കാനായി പമ്പിലെ ജീവനക്കാരോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയ സംസ്ഥാന…
Read More » -
തൃശൂര്‍ പൂരം: ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം- ജില്ലാ കലക്ടര്‍
പരിശോധനയ്ക്ക് 50 ഡോക്ടര്‍മാര്‍ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര് കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി…
Read More » -
ചാലക്കുടി ലോക്സഭാ മണ്ഡലം: കൊടുങ്ങല്ലൂരിൽ ജനറൽ നിരീക്ഷകൻ സന്ദർശിച്ചു
പൊതുതിരഞ്ഞെടുപ്പ് ജനറൽ നിരീക്ഷകൻ റിദേന്ദ്ര നാരായൺ ബസു റോയ് ചൗധരി കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ പി. ഭാസ്കരൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയിട്ടുള്ള സ്ട്രോങ് റൂമുകൾ സന്ദർശിച്ച്…
Read More » -
ചാലക്കുടി ലോക്സഭാ മണ്ഡലം: കയ്പമംഗലം മണ്ഡലത്തിലെ മതിലകം സ്ട്രോങ് റൂം പൊതുനിരീക്ഷകൻപരിശോധിച്ചു
പൊതുതിരഞ്ഞെടുപ്പ് ജനറൽ നിരീക്ഷകൻ റിദേന്ദ്ര നാരായൺ ബസു റോയ് ചൗധരി കയ്പമംഗലം നിയോജകമണ്ഡലത്തിലെ മതിലകം സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിൽ ഒരുക്കിയിട്ടുള്ള സ്ട്രോങ് റൂമുകൾ സന്ദർശിച്ച്…
Read More » -
ലോക്സഭാ തിരഞ്ഞെടുപ്പ്: രണ്ട് നാമനിര്‍ദേശപത്രിക കൂടി സമർപ്പിച്ചു
തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ (ഏപ്രില്‍ രണ്ട്) രണ്ട് നാമനിര്‍ദേശപത്രിക കൂടി സമർപ്പിച്ചു. ബി എസ് പി സ്ഥാനാര്‍ഥി നാരായണന് നേരിട്ടും ബി ജെ പി സ്ഥാനാര്‍ഥിയായ സുരേഷ്…
Read More » -
തൃശൂര്‍ പൂരം: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു ചൂടിൽ തളരുന്നവർക്കായി ഫസിലിറ്റേഷൻ സെൻ്റർ ഒരുക്കും
തൃശൂര്‍ പൂരം ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ വി.ആര് കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ വകുപ്പ് മേധാവികളുടെയും ദേവസ്വം അധികൃതരുടെയും യോഗം ചേര്‍ന്നു. സുരക്ഷ, ക്രമസമാധാനപരിപാലനം എന്നിവ ഉറപ്പാക്കും. പെസോ…
Read More » -
ലോക്സഭാ തിരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കണമെന്ന് ചെലവ് നിരീക്ഷകൻ
ചാലക്കുടി മണ്ഡലത്തിലെ അവലോകന യോഗം ചേർന്നു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് ചാലക്കുടി ലോക് സഭാ മണ്ഡലം ചെലവ് വിഭാഗം നിരീക്ഷകൻ അരവിന്ദ് കുമാർ സിംഗ്.…
Read More » -
ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി
ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 71 ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാര്‍ (ഡ്രൈവര്‍) കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസിന്റെ ഭാഗമായി. വിയ്യൂര്‍…
Read More » -
വി.ഐ.പികളാകാന്‍ മണിയന്‍കിണര്‍ വോട്ടര്‍മാര്‍; ക്യാമ്പയിന് സംഘടിപ്പിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണാര്‍ഥം പീച്ചി- വാഴാനി വന്യജീവി സങ്കേതം ഒളകര ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ മണിയന്‍കിണര്‍…
Read More »