ഐഎച്ച്ആര്‍ഡി 2023 നവംബറില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കും പരീക്ഷാകേന്ദ്രങ്ങളിലും വെബ്സൈറ്റിലും (www.ihrd.ac.in) ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ഫെബ്രുവരി 12 വരെ പിഴ കൂടാതെയും 200 രൂപ പിഴയോടുകൂടി 14 വരെയും സമര്‍പ്പിക്കാം
Check Also
Close-
നവകേരള സദസ്സ്: മട്ടന്നൂർ മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു
November 7, 2023