National News

ഫിഡെ ലോക ജൂനിയർ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച റൗണക് സാധ്വാനിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ഫിഡെ ലോക ജൂനിയർ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് 2023 ലെ ശ്രദ്ധേയമായ വിജയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റൗണക് സാധ്വാനിയെ അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ഫിഡെ ലോക ജൂനിയർ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് 2023 ലെ ശ്രദ്ധേയമായ വിജയത്തിന് റൗണക് സാധ്വാനിയ്ക്ക് അഭിനന്ദനങ്ങൾ!

അദ്ദേഹത്തിന്റെ തന്ത്രപരമായ വൈദഗ്ധ്യവും നൈപുണ്യവും ലോകത്തെ വിസ്മയിപ്പിക്കുകയും രാജ്യത്തിന് അഭിമാനമാകുകയും ചെയ്യുന്നു.

തന്റെ അസാധാരണമായ നേട്ടങ്ങളിലൂടെ നമ്മുടെ രാജ്യത്തെ യുവജനങ്ങളെ അദ്ദേഹം പ്രചോദിപ്പിച്ചുകൊണ്ടിരിക്കട്ടെ. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ.”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close